valyathan

കൊച്ചി: ഡോ. എം. എസ് . വല്യത്താന്റെ നിര്യാണത്തിൽ വിശ്വ ആയുർവേദ പരിഷത്ത് കേരള ഘടകം അനുശോചിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ. ടി. ടി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ടി. ജി. വിനോദ് കുമാർ, ആരോഗ്യ ഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ.ജെ. രാധാകൃഷ്ണൻ, ഡോ. ആദർശ് സി. രവി, വൈസ് പ്രസിഡന്റുമാരായ ഡോ. രവികുമാർ കല്യാണിശേരിൽ,
ഡോ. അർജുൻ ചന്ദ്, ഡോ. ടി. ജയലക്ഷ്മി അമ്മാൾ, ഡോ. ദിനേശ്കുമാർ, ഡോ. അമൽ എസ്. ബാബു, ഡോ. പവൻ ശ്രീരുദ്രൻ, ഡോ. സി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.