പച്ചാളം: കെ.എസ്. ഉദയൻ റോഡിൽ നാലോടി നികത്തിൽ പരേതനായ പത്മനാഭന്റെ ഭാര്യ കമലാക്ഷി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പച്ചാളം ശാന്തികവാടത്തിൽ. മക്കൾ: ബാബു, പ്രേമ, പുഷ്പ, ഗോപി, കണ്ണൻ, ജ്യോതി. മരുമക്കൾ: അനിത, ഗോപി, പ്രിയ, രൂപ, സന്തോഷ്.