പറവൂർ: നന്ത്യാട്ടുകുന്നം അത്താണി അമ്പാട്ടുവീട്ടിൽ സാജുവിന്റെ ഭാര്യ ഏലിയാമ്മ (വത്സ -62) നിര്യാതയായി. മക്കൾ: മേനോയി (റീജണൽ മാനേജർ, മണപ്പുറം ഫിനാൻസ്), സിനോയി (അക്കൗണ്ട് എക്സിക്യുട്ടീവ് വിഗാലാന്റ് ഹോംസ്). മരുമക്കൾ: അഡ്വ. അനൂപ, ഹന്ന (കെ.എൽ.എം ആലുവ).