ചൊവ്വര: മറ്റപ്പിള്ളിവീട്ടിൽ പരേതനായ പി.ആർ. ഗോപാലന്റെ മകൻ എം.ജി. രാജൻ (69, സിവിൽ എൻജിനിയർ) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: സതി ജയറാം, രാജേഷ്, ഷീല ജയൻ, ഷീജ സുനിൽ, ഷാജു, രാഖി ബാബു.