obiturary

മൂവാറ്റുപുഴ: പായിപ്ര പുന്നേപ്പടി കുഴുമ്പിൽ (ചിറയിൽ) കുട്ടപ്പൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സരള കുട്ടപ്പൻ. മക്കൾ: സിജി, ജിസി, സന്തോഷ്‌കുമാർ. മരുമക്കൾ: സിജു, പി.എ. ബിജു ( പായിപ്ര സഹകരണബാങ്ക് ഡയറക്ടർ ബോർഡ്മെമ്പർ), അദീന.