മൂവാറ്റുപുഴ: വാഴക്കുളം കാവന ചിറക്കൽ ജയ് ജോസഫ് (53) നിര്യാതനായി. ഭാര്യ: ചേന്ദമംഗലം പുളിക്കൽ കുടുംബാംഗം ഷാൻസി. മക്കൾ: ജെറിൻ, ജോയൽ.