thomas

അങ്കമാലി: എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികൻ ഫാ. തോമസ് പാറേക്കാട്ടിൽ (76) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് പീച്ചാനിക്കാട് സെന്റ് മേരീസ് പള്ളിയിൽ (നിർമ്മലനഗർ). മാതാപിതാക്കൾ: പാറേക്കാട്ടിൽ വർക്കി, മറിയാമ്മ. സഹോദരങ്ങൾ: സി. നിർമ്മല , ജോയ്, സിറിൽ, ആന്റണി, സാനി, ഷാജി, റെജി.