u

ചോറ്റാനിക്കര: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചോറ്റാനിക്കര മണ്ഡലം കമ്മറ്റിയുടെ മണ്ഡലം പ്രസിഡന്റ് എൻ. ആർ. ജയ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ വി.സി. ഡോ. എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. റീസ് പുത്തൻ വീട്ടിൽ, ബ്ലോക് പ്രസിഡന്റ് ആർ.ഹരി, എ.ജെ.ജോർജ് എന്നിവർ സംസാരിച്ചു.