വൈപ്പിൻ: കർത്തേടം റൂറൽ സഹകരണ സംഘം പ്രസിഡന്റായി ജോർജ് സിക്വേര, വൈസ് പ്രസിഡന്റായി ബിജു തുണ്ടിയിൽ എന്നിവരെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 11 അംഗ ഭരണ സമിതിയിലേക്ക് കോൺഗ്രസ് പാനൽ മുഴുവൻ സീറ്റിലും വിജയിച്ചിരുന്നു.