തൃപ്പൂണിത്തുറ: തെക്കുംഭാഗം പുത്തരിക്കൽ പരേതനായ ജോണിന്റെ ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. മക്കൾ: ജോണി, മേരി, ആലീസ്, വിൽസി, ബിജി. മരുമക്കൾ: ലാലി, പരേതനായ ജോസഫ്, ജോയി, പരേതനായ ജോസ്, ഫ്രാൻസിസ്.