pic

കുട്ടവഞ്ചിക്കുട്...കൊച്ചി കായലിൽ നിന്നും നാടോടികളായ കുടുംബം കുട്ടവഞ്ചിയിൽ പോയി മീൻ പിടിക്കുമ്പോൾ അമ്മയുടെ മടിയിൽ സുഖമായി കിടന്നുറങ്ങുന്ന കുരുന്ന്. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച്ച