1

പള്ളുരുത്തി: പള്ളത്തു പറമ്പിൽ പി.ലക്ഷ്മിക്കുട്ടി പ്രഭാരാജൻ (റിട്ട. ഹെഡ് നഴ്സ് , 85 ) നിര്യാതയായി. മകൾ: ശ്രീദേവി (എസ്.ഡി.പി.വൈ സ്കൂൾ, പള്ളുരുത്തി) മരുമകൻ: സുധി (ദക്ഷിണ റെയിൽവേ, എറണാകുളം)