കാലടി: നീലീശ്വരം കരേറ്റ മാത ഇടവകയിലെ മാതാവിന്റെ സ്വർഗാരോഹണ തിരുനാൾ നടത്തിപ്പിനായി വിവിധ സബ്-കമ്മിറ്റികൾ രൂപീകരിച്ചു. യോഗത്തിൽ ഇടവക വികാരി ഫാ. ഐസക് തറയിലിൽ അദ്ധ്യക്ഷനായി. ജനറൽ കൺവീനറായി പോൾ പൂണേലിയെ തിരഞ്ഞെടുത്തതായി പബ്ളിസിറ്റി കൺവീനർ ടി.എം. പൗലോസ് അറിയിച്ചു.