ഫോർട്ട്കൊച്ചി സെക്ഷൻ: മിനി മാർക്കറ്റ്, കൽവത്തി സ്‌കൂൾ, ബിനാലെ കോംപ്ലക്‌സ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ചേരാനല്ലൂർ സെക്ഷൻ: മഞ്ഞുമ്മൽ കടവ്, റോട്ടറി കോളനി, അമൃത പമ്പ്, തൈക്കാവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
മരട് സെക്ഷൻ: കണ്ണാടിക്കാട്, തോമസ്‌പുരം ചമ്പക്കര റോഡ്, ഉപാസന റോഡ്, പയിനീർ ജംഗ്ഷൻ, വിജയാ റോഡ്, കുണ്ടന്നൂർ ജംഗ്ഷൻ, ചിലവന്നൂർ റോഡ്, നായർസ് ഹോസ്പിറ്റൽ പരിസരം, അയനി അമ്പലം, നിരവത്ത് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.