sivaraman

ആലുവ: തോട്ടക്കാട്ടുകര കുന്നുമ്മൽവീട്ടിൽ ശിവരാമൻ (96) നിര്യാതനായി.
ഭാര്യ: ദാക്ഷായണി. മക്കൾ: ഗോപാലകൃഷ്ണൻ, അംബിക, ബാലചന്ദ്രൻ, വിജയ, ഉമ ലൈജി. മരുമക്കൾ: ഉഷ, സുകുമാരൻ, ജീവകുമാർ, ജയശ്രീ, ലൈജി.