അങ്കമാലി: അയ്യമ്പുഴ കൊല്ലക്കോട് കാവുകാട്ട് ജോയിയുടെ ഭാര്യ മേഴ്‌സി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കോട്ടയം കുറിച്ചിത്താനം സെന്റ് തോമസ്‌പള്ളി സെമിത്തേരിയിൽ. മക്കൾ: ഐഡ, ലിഡ, ലിയോണ. മരുമക്കൾ: ജെറീഷ്, ജിതിൻ, ഷിജോ.