
ചൊവ്വര: പട്ടൂർക്കുന്ന് മൂലേക്കാട്ടിൽ എൻ. ചന്ദ്രൻ (76, ചൊവ്വര ചിദംബരേശ്വര എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 6ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജ. മക്കൾ: മനോജ്കുമാർ (സൗദിഅറേബ്യ), മഗേഷ്‌കുമാർ (ദുബായ്), മായാദേവി (ഡെപ്യൂട്ടി മാനേജർ, എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ്, കോയമ്പത്തൂർ). മരുമക്കൾ: സന്ധ്യ, സൗമ്യ, സായ്‌സൂരജ്.