mudakkuzha
മുടക്കുഴ പഞ്ചായത്തിൻ്റെ നവീകരിച്ച ഫ്രണ്ട് ഓഫീസിൻ്റെ ഉദ്ഘാടനം പഞ്ചായത്തു പ്രസിഡൻ്റ് പി.പി.അവറാച്ചൻ നിർവ്വഹിക്കുന്നു

കുറുപ്പംപടി : മുടക്കുഴ ഗ്രാമ പഞ്ചായത്തിന്റെ നവീകരിച്ച ഫ്രണ്ട് ഓഫീസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഡോളി ബാബു, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോസ് എ. പോൾ, കെ.ജെ. മാത്യു, വൽസ വേലായുധൻ, അംഗങ്ങളായ റോഷ്നി എൽദോ, അനാമിക ശിവൻ, പി.എസ്. സുനിത്ത്, സെക്രട്ടറി ഇൻ ചാർജ് കെ.ആർ. സേതു, വി.എ. ബിന്ദു, എൻ.പി. രാധിക എം.ജി. സന്തോഷ് കുമാർ, ടി.കെ. ബിജു എന്നിവർ സംസാരിച്ചു.