പെരുമ്പാവൂർ: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളെ കുറിച്ച് ആലോചിക്കാൻ എസ്.എൽ ഡി.പി യോഗം പെരുമ്പാവൂർ ടൗൺ ശാഖാ ഭാരവാഹികളുടെയും പോഷക സംഘടന ഭാരവാഹികളുടെയും ശാഖ അംഗങ്ങളുടെയും യോഗം ഇന്ന് രാവിലെ 10 മണിക്ക് ശാഖാ പ്രസിഡന്റ് ടി. കെ. ബാബുവിന്റെ അദ്ധ്യക്ഷതയിൽ ശാഖാ മന്ദിരത്തിൽ നടക്കുമെന്ന് സെക്രട്ടറി സി.കെ. സുരേഷ് ബാബു അറിയിച്ചു.