പെരുമ്പാവൂർ: ചേലാമറ്റം കൂനത്താൻവീട്ടിൽ പോൾ (പോളച്ചൻ 63) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) വൈകിട്ട് 3ന് വല്ലം സെന്റ് തെരേസാസ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: അമൽ, അഖിൽ. മരുമകൾ: നിവിയ.