കുറുപ്പംപടി: അശമന്നൂർ മണപ്പാട്ട് വീട്ടിൽ കുര്യാക്കോസിന്റെ ഭാര്യ സാറാമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുറുപ്പംപടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സെലിന, ഡോ. ജോളി, ബിനോയ്, ബിജു. മരുമക്കൾ: ഐസക്, തോമസ്, ഷൈനി, മേരി.