leela-62

കുറുപ്പംപടി: ഇരിങ്ങോൾ പള്ളത്തുകുടിവീട്ടിൽ കുര്യാക്കോസിന്റെ ഭാര്യ ലീല (62) നിര്യാതയായി. മക്കൾ: അനീഷ്, അനു. മരുമക്കൾ: ടിനു, ചിഞ്ചു.