khader

ആലുവ: കിഴക്കേ വെളിയത്തുനാട് കുഴിക്കടവിൽ കാരായിക്കുടത്തുവീട്ടിൽ അബ്ദുൽ ഖാദർ (70) നിര്യാതനായി. ഭാര്യ: ഐഷബീവി കാരായിക്കുടത്ത്. മക്കൾ: റസിനി, യാസിന. മരുമക്കൾ: നിഷാദ് (ബി.എസ്.എൻ.എൽ എൻജിനിയർ), അമീൻ (ദുബായ്).