മൂവാറ്റുപുഴ: പേട്ടയിൽ പടിഞ്ഞാറെകുടിയിൽ പി.എം. കാസിം റാവുത്തർ (74 റിട്ട. റവന്യൂ) നിര്യാതനായി. ഭാര്യ: ഐഷ (റിട്ട.ഡെപ്യൂട്ടി തഹസിൽദാർ). മകൻ: ഷാഹുൽഹമീദ് (പൊതുമരാമത്ത് വകുപ്പ് എ.ഇ റോഡ്സ്). മരുമകൾ: ഡോ. നെജു മിൻസ(അൽ-അസ്ഹർ മെഡിക്കൽകോളേജ്). കബറടക്കം ഇന്ന് ഉച്ചയ്ക്ക് പേട്ട ജുമാ മസ്ജിദ് കബർസ്ഥാനിൽ.