obiturary

മൂവാറ്റുപുഴ: വാഴപ്പിള്ളി കുത്തൂർവീട്ടിൽ പരേതനായ ബാബുവിന്റെ മകൻ ജയ്‌സൺ ബാബു (39 സതർലാൻഡ്, ഇൻഫോപാർക്ക് കാക്കനാട്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രൽപള്ളി സെമിത്തേരിയിൽ. മാതാവ്: മേരി ജോൺ. ഭാര്യ: ആശ മാത്യു. മകൾ: ജോവാന.