പളളുരുത്തി: നികർത്തിൽ ടി.കെ. ബാലൻ (78) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: സദാശിവൻ, സതി, സതീശൻ, സനൽ. മരുമക്കൾ: ബിന്ദു, ശ്രീരേഖ, സ്‌നിത, പരേതനായ പ്രകാശൻ. സംസ്‌കാരം ഇന്ന് 10 ന് പളളുരുത്തി പൊതുശ്മശാനത്തിൽ.