പള്ളുരുത്തി: വ്യാസപുരം വേണാട്ടിൽ പറമ്പ് പരേതനായ നാരായണന്റെ ഭാര്യ സുകുമാരി (96) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ.