kklm

കൂത്താട്ടുകുളം: ഉപ്പുകണ്ടം കണ്ണയ്ക്കപ്പറമ്പിൽ ഗോപാലൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് 12ന്. ഭാര്യ: വയനാട് നാലാം മൈൽ നെല്ലേരിയിൽ രാധ. മക്കൾ: ഷാജു (ഇസ്രായേൽ), ഷിബു (പോർച്ചുഗൽ). മരുമക്കൾ: സബിത, രജനി.