y

തൃപ്പൂണിത്തുറ: ഇരുമ്പനം പേടിക്കാട്ട് ക്വാറിയിൽ മനേപ്പറമ്പിൽ പരേതനായ കുമാരന്റെ ഭാര്യ ഭാനുമതി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇരുമ്പനം ശ്മശാനത്തിൽ. മക്കൾ: ഉഷ, ഉദയൻ, സുനിൽ. മരുമക്കൾ: സീന, കുസുമൻ, ശ്രീദേവി.