പെരുമ്പാവൂർ: കാലടി ശ്രീ ശങ്കരാ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പെരുമ്പാവൂർ മങ്കൊമ്പിൽ രോഹിണി വീട്ടിൽ പ്രൊഫ. എസ്. പത്മനാഭൻ (78) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: ലക്ഷ്മി (ചാർട്ടേഡ് അക്കൗണ്ടന്റ്), എസ്.പി. ബാലകൃഷ്ണൻ (യു.കെ). മരുമക്കൾ: വിനോദ് (ബിസിനസ്, കോയമ്പത്തൂർ), പാർവ്വതി (യു.കെ).