vijayalekshmi69

മട്ടാഞ്ചേരി: പറവാനമുക്ക് സപ്തഗിരി വീട്ടിൽ നാരായണ വാദ്ധ്യാരുടെ ഭാര്യ ഡോ. വിജയലക്ഷ്മി (69) നിര്യാതയായി. മക്കൾ: നിതിൻ, ഡോ. വിജിത്. മരുമക്കൾ: സൗമ്യ, ഡോ. കവിത.