കൊച്ചി: പനമ്പിള്ളി നഗർ ജി-70ൽ ഇടപ്പള്ളി വീട്ടിൽ പരേതനായ ഇ.ജെ. ജോർജിന്റെ ഭാര്യ ലിസി ജോർജ് (68) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് എളംകുളം ലിറ്റിൽ ഫ്ലവർ പള്ളിയിൽ സെമിത്തേരിയിൽ. മക്കൾ: അതീഷ് ജോർജ്, അനില സച്ചിൻ.