നീറിക്കോട്: ആദ്യകാല വ്യാപാരി കൈതവളപ്പിൽ കെ.കെ. രവീന്ദ്രൻ (85) നിര്യാതനായി. കണ്ണുകൾ നേത്ര ബാങ്കിന് ദാനം ചെയ്തു. ഭാര്യ: പരേതയായ ഓമന. മക്കൾ: സുനില, ജെതിൻ (അബുദാബി ). മരുമക്കൾ: അനിരുദ്ധൻ (ബിസിനസ് ), കവിത (ടീച്ചർ, എസ്.എൻ.വി. സ്കൂൾ, പറവൂർ ).