തൃപ്പൂണിത്തുറ: മഹാത്മാ ലൈബ്രറി ആൻഡ് റീഡിംഗ് റൂം നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള ചർച്ചാ സായാഹ്നം ഇന്ന് വൈകിട്ട് 4.30 ന് മഹാത്മാ ലൈബ്രറി ഹാളിൽ നടക്കും.നീറ്റ് പരീക്ഷയും പടരുന്ന ആശങ്കകളും എന്ന വിഷയത്തിൽ ഡോ. ജോർജ് ജോസഫ് പരുവനാടി ക്ലാസ് നയിക്കും.