പട്ടിമറ്റം: എസ്.എൻ.ഡി.പി യോഗം കൈതക്കാട് ശാഖയുടെ വിശേഷാൽ പൊതുയോഗം ഇന്ന് രാവിലെ 10ന് ശാഖ പ്രാർത്ഥനാ ഹാളിൽ നടക്കും. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ടി.എൻ. സദാശിവൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എൻ.പി. ബാജി അദ്ധ്യക്ഷനാകും.