മട്ടാഞ്ചേരി: കൊച്ചിൻ വികസന വേദി ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഓണനിലാവിന്റെ സമ്മാന കൂപ്പൺ വിതരണോദ്ഘാടനം മാധ്യമ പ്രവർത്തക സ്മിത ബഷീർ നിർവഹിച്ചു. ഇന്ദു ജ്യോതിഷ്, കെ.ബി ജബ്ബാർ, ജ്യോതിഷ് രവീന്ദ്രൻ, കെ.ബി സലാം, പി.കെ കമറുദ്ദീൻ എന്നിവർ സംസാരിച്ചു.