മട്ടാഞ്ചേരി: ഈരവേലി കണിയാംതുരുത്തിപറമ്പിൽ പരേതനായ അലിയാരുടെ ഭാര്യ ബീവി (75) നിര്യാതയായി. മക്കൾ: സമദ്, മജീദ്, ഷാഹിദ, റംലത്ത്. മരുമക്കൾ: ലൈല, സൗദ, ബാബു, നാസർ.