eliyamma103

മൂവാറ്റുപുഴ: മാറാടി കൂടംപിള്ളിൽ പരേതനായ അവിര പൈലിയുടെ ഭാര്യ ഏലിയാമ്മ പൈലി (103) നിര്യാതയായി. മക്കൾ: പരേതനായ എബ്രഹാം, സാറാമ്മ, ചിന്നമ്മ, ജോസ്, വൽസ, മിനി. മരുമക്കൾ: ലില്ലി, പരേതനായ ജോൺ, സ്‌കറിയ, ഷീല, ജോഷി, പരേതനായ ബെന്നി. സംസ്‌കാരം 22 ന് 12ന് പുത്തൻകുരിശ് ഐ.പി.സി സഭാ സെമിത്തേരിയിൽ.