emily86

മരട്: കൊപ്പാണ്ടിശ്ശേരി റോഡിൽ ആയത്തുപറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ എമിലി (86) നിര്യാതയായി. മക്കൾ: രാജി, ഹെലൻ. മരുമക്കൾ: ജോസഫ്, എഡ്വിൻ.