ആലുവ: ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ. മുജീബ് അദ്ധ്യക്ഷനായി. അൻവർ സാദത്ത് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, എം.എ. ചന്ദ്രശേഖരൻ, വി.പി. ജോർജ്, ബാബു പുത്തനങ്ങാടി, പി.ബി. സുനീർ, ലത്തീഫ് പൂഴിത്തറ, കെ.എം. കുഞ്ഞുമോൻ, ആനന്ദ് ജോർജ്, പി.വി. എൽദോ, എം.എ. എം മുനീർ, ഫാസിൽ ഹുസൈൻ തോപ്പിൽ അബു, എസ്.എൻ. കമ്മത്ത്, രാജു കുമ്പളൻ, നസീർ ചൂർണിക്കര, ഷംസുദ്ദീൻ കിഴക്കേടത്ത്, ബാബു കൊല്ലംപറമ്പിൽ എന്നിവർ സംസാരിച്ചു.