gangadharan82

ഉദയംപേരൂർ: കിഴക്കേ കറ്റനേഴത്ത് (പുത്തൻപുരയിൽ ) ഗംഗാധരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സലകുമാരി (മണി ). മക്കൾ: സലില, സരിത, സജിത്ത്. മരുമക്കൾ: സതീഷ് , സന്തോഷ്, ഇന്ദു.