കോലഞ്ചേരി: കഴുനിലത്തിൽ ഡോ. വർഗീസ് പീറ്റർ (ബിബിൻ, 53) നിര്യാതനായി. കെ.വി.പത്രോസിന്റെയും അച്ചാമ്മയുടെയും (ഇരുവരും റിട്ട. അദ്ധ്യാപകർ, മാർ സ്‌റ്റീഫൻസ് വി.എച്ച്.എസ് വാളകം) മകനാണ്. ഭാര്യ: ബിന്ദു എൻ. വർക്കി (എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രി, കോലഞ്ചേരി). മക്കൾ: ആകാശ്, അജയ്.