മട്ടാഞ്ചേരി: കരുവേലിപ്പടി കെ.കെ.വിശ്വനാഥൻ റോഡിൽ മീനാസ് വീട്ടിൽ പി.എസ്.ജയപ്രകാശ് (72) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കൂവപ്പാടം ശ്മശാനത്തിൽ. ഭാര്യ: സുധ. മക്കൾ: പ്രജിത്ത്, മീന. മരുമക്കൾ: രോഹിണി, ഉണ്ണികൃഷ്ണൻ.