suresh59

തിരുവാണിയൂർ: നടുക്കുരിശ് വടചിറപ്പാട്ട് സുരേഷ് (59 ) നിര്യാതനായി. ഭാര്യ: ഉഷ. സംസ്കാരം നാളെ (തിങ്കൾ)​ 11ന് തിരുവാണിയൂർ ശാന്തിതീരം പൊതുശ്മശാനത്തിൽ നടക്കും. മക്കൾ: അമൃത , അമല (യു.കെ). മരുമകൻ: ഹരി സുരേന്ദ്രൻ.