വൈപ്പിൻ: ചെറായി പട്ടേരി കുളങ്ങര ഈസ്റ്റ് റോഡിൽ വെളുത്തേടത്തുപറമ്പിൽ ദാസൻ (101) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ കോമളം. മക്കൾ: ഗീത, പ്രദീപ്, പ്രീതി, രതി, ഷാബു. ഷിബു, രാജേഷ്. മരുമക്കൾ: റാം മോഹൻ, അനിത, ജയൻ, ഷെൽബി, സരിത, മായ.