leela80

കാഞ്ഞിരമറ്റം: പ്ലാന്തോട്ടത്തു കുന്നേൽ പരേതനായ രാഘവന്റെ ഭാര്യ ലീല (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് അരയങ്കാവ് തോട്ടറ ശ്മശാനത്തിൽ. മക്കൾ: ജയ, ജയകുമാർ. മരുമക്കൾ: പരേതനായ ശ്രീനിവാസൻ, സന്ധ്യ.