kuriyan-cheriyan-65

തൃപ്പൂണിത്തുറ: ഉദയംപേരൂർ വലിയകുളം കോട്ടൂർ വളയിടത്ത് കുര്യൻ ചെറിയാൻ (കുഞ്ഞച്ചൻ, 65) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: കെവിൻ (കുവൈറ്റ്), മീനു (യു.കെ). മരുമക്കൾ: ജെർലിൻ (കുവൈറ്റ്), നോബിൻ (യു.കെ).