തൃപ്പൂണിത്തുറ: ടൗൺ കനിവ് പാലിയേറ്റീവ് കെയർ, മൂത്തൂറ്റ് സ്നേഹാശ്രയ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ജീവിതശൈലി വൃക്കരോഗ, ഹൃദ്രോഗ നിർണയ ക്യാമ്പ് ഇന്ന് രാവിലെ 7 മുതൽ 9 വരെ ചക്കംകുളങ്ങര സീതാറാം കലാമന്ദിറിൽ സംഘടിപ്പിക്കും. ഡോ. സാറാമ്മ പി. അബ്രഹാം ഉദ്ഘാടനം ചെയ്യും. രാവിലെ 6 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഫോൺ: 9061000115, 9447577575.