മരട്: കൈരളി നഗർ പി.വി.കെ. തമ്പി റോഡ് കല്ലൂർ വീട്ടിൽ മാത്യു ജേക്കബിന്റെ ഭാര്യ റോസിലി (69) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് സെന്റ് മേരി മാഗ്ദലിൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജൂഡി (ഇറ്റലി), ജൂണി. മരുമക്കൾ: അഡ്വ. സുനിൽ (ഇറ്റലി), ജോയ്.