vamanan-paniker-78

തൃപ്പൂണിത്തുറ: പൂത്തോട്ട കൊച്ചിപറമ്പിൽ കെ.സി. വാമനൻ പണിക്കർ (78) നിര്യാതനായി. ഭാര്യ: സരള. മക്കൾ: മനോജ്, മിനി. മരുമക്കൾ: ശ്രീജ, രാജേഷ്.